കുട്ടനാട്: എടത്വ വെള്ളാപ്പള്ളിൽ പുരയ്ക്കൽ ജെയിംസ് സെബാസ്റ്റ്യൻ (ജെയിംസുകുട്ടി - 62) നിര്യാതനായി.
ഭാര്യ. ജോസിനാമ്മ. മക്കൾ: ജെസിയ, ജെറിൻ, ജെഫിൻ