ചേപ്പാട്: മുട്ടം കൃഷ്ണവിലാസത്തിൽ പരേതനായ കെ. കുട്ടൻപിള്ളയുടെ ഭാര്യ പി.കെ. തങ്കമ്മ (92) നിര്യാതയായി. മക്കൾ: ഓമന, സോമൻപിള്ള, ബീന. മരുമക്കൾ: കെ. വിജയൻ നായർ, ഹേമലത, കെ.വിശ്വപ്രസാദ് (റിട്ട. ജി.ഇ.ഒ). സഞ്ചയനം 12ന് രാവിലെ 9ന്