ചേർത്തല:കണ്ടമഗലം രാജരാജേശ്വരി ക്ഷേത്രത്തിൽ മാസംതോറും രണ്ടാം ഞായറാഴ്ചകളിൽ നടത്തുന്ന ഗുരു വന്ദന ദീപാർപ്പണവും 23 ന് പത്താം ഉദയ നാളിൽ നടത്തത്താനിരുന്ന താലം പൂജയും മാറ്റിവച്ചതായി ക്ഷേത്ര സമിതി പ്രസിഡന്റ് പി.ഡി.ഗഗാറിൻ അറിയിച്ചു
തിരുവിഴ വലിയവീട് ദേവീ ക്ഷേത്രത്തിൽ 15 മുതൽ നടത്താനിരുന്ന ഭാഗവതസപ്താഹയജ്ഞവും കളമെഴുത്തും പാട്ടും വാർഷിക പൊതുയോഗവും മാറ്റിവച്ചതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു