ആലപ്പുഴ:ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങളില്‍ൽ എല്ലാവരും പങ്കാളികളാകണം.

വേനൽമഴ ലഭിക്കുന്ന സാഹചര്യത്തിൽ കൊതുകു വളരാനുളള സാഹചര്യം സാധ്യതകള്‍ വീടുകളിൽ ഇല്ല എന്ന് ഉറപ്പാക്കേണ്ടതാണ്.

എല്ലാ ഞായറാഴ്ചകളിലും വീടുകളില്‍ൽ 'ഡ്രൈഡേ' ആചരിക്കണം.