bhargavi

ഓച്ചിറ: മേമന മാത്തിച്ചിനേത്ത് വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ഭാർഗവി അമ്മ (92) നിര്യാതയായി. മക്കൾ: ശോഭ,
രാധാകൃഷ്ണപിള്ള, തുളസി. മരുമക്കൾ: ദിവാകരൻപിള്ള, രാജൻപിള്ള. സഞ്ചയനം 12 ന് രാവിലെ 8 ന്