അരൂർ:എഴുപുന്ന പഞ്ചായത്ത് ആറാം വാർഡിൽ മുള്ളൂതറ കൊച്ചപ്പൻ (65) നിര്യാതനായി. ഭാര്യ: മദനി, മക്കൾ: ദീപ, ഷിജു. മരുമക്കൾ: ബാബുശാന്തി, ലേഖ.