ഹരിപ്പാട് : കെ. എസ്. ആർ. ടി. സി പെൻഷൻകാർ ചുരുങ്ങിയത് ഒരു ദിവസത്തെ പെൻഷൻ തുക മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നു പെൻഷനേഴ്സ് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി ഇ. ബി വേണുഗോപാൽ അറിയിച്ചു.