ചാരുംമൂട് : കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നുവെന്ന പരാതിയിൽ നൂറനാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
താമരക്കുളം പ്രദേശത്ത് ചിലർക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്.