kp

മാവേലിക്കര : കേരള പൗരാവകാശവേദി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ കുറത്തികാട് പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് മാസ്ക്കും കൈയുറകളും നൽകി. സംസ്ഥാന പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പളളി, ഓർഗനൈസിംഗ് സെക്രട്ടറി റോഷൻ പൈനുംമൂട് എന്നിവർ ചേർന്നാണ് സ് എസ്.എച്ച്. ഒ ടി. സാബുവിന് ഇവ കൈമാറി. എസ്.ഐ ജാഫർ ഖാൻ, നൗഷാദ്, ഷാനവാസ്, രാജീവ് മുംബയ് എന്നിവർ പങ്കെടുത്തു.