മാവേലിക്കര: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊന്നേഴ കീച്ചേരിൽ ശ്രീഭദ്രാദേവീ ക്ഷേത്രത്തിൽ 14ന് നടക്കാനിരുന്ന അങ്കി, പ്രഭ സമർപ്പണവും 27, 28 തീയതികളിൽ നടത്താനിരുന്ന അഷ്ടമംഗല്യ ദേവപ്രശ്‍നവും മാറ്റി വച്ചതായി ഭരണസമിതി അറിയിച്ചു.