ചാരുംമൂട് : ലോക്ക് ഡൗണിന്റെ ഭാഗമായി താമരക്കുളം, ചാരുംമൂട് മേഖലകളിൽ ഡ്രോൺ ഉപയോഗിച്ച് പൊലീസ് നിരീക്ഷണം നടത്തി.

അനാവശ്യമായി കൂട്ടംകൂടി നിന്നവരെ പൊലീസ് താക്കീത് ചെയ്തു വിട്ടയച്ചു.