മാവേലിക്കര: ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവോദയ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ കമ്മ്യൂണിറ്റി കിച്ചൺ നാളെ ആരംഭിക്കും. ഭക്ഷണപ്പൊതികൾ ആവശ്യമുള്ളവർ അനീഷ് കരിപ്പുഴ- 7561064481, ഗോപാലകൃഷ്ണൻ- 9947472899, സുരേഷ് കുമാർ- 9496496185 എന്നിവരുമായി ബന്ധപ്പെടണം.