ഹരിപ്പാട്: ആറാട്ടുപുഴ ദേശാഭി വർദ്ധിനി ഗ്രന്ഥശാല കുട്ടികൾക്ക് പുസ്തകങ്ങൾ വീടുകളിലെത്തിച്ചു നൽകും. ആവശ്യമുള്ളവർ 9447032377 എന്ന നമ്പരിൽ വിളിക്കുകയോ വാട്സ് ആപ്പിൽ മെസേജയക്കുകയോ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.