ph

കായംകുളം: എരുവ കിഴക്ക് ശങ്കരത്തിൽ പരേതനായ കുഞ്ഞുകുട്ടിയുടെ ഭാര്യ ഏലിക്കുട്ടി ശാമുവേൽ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കാദീശാ ഓർത്തഡോക്‌സ് കത്തിഡ്രലിൽ. മക്കൾ :സജി,സുജ. മരുമക്കൾ: സൂസി,സജി.