photo


ചാരുംമൂട് : ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് താമരക്കുളം സാമൂഹ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് താമരക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സുരക്ഷാ സാമഗ്രികൾ വിതരണം ചെയ്തു.
ദളിത്‌കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശശി രോഹിണി, ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി അംഗം ശിവൻപിള്ള ചത്തിയറ എന്നിവർ പങ്കെടുത്തു