കായംകുളം: കണ്ടല്ലൂർ സൗത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിലുള്ള സാമൂഹിക അടുക്കളയുടെ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ്‌ എം. ലിജു നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ ബി.ചന്ദ്രസേനൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി. അംഗം ബിജു ഈരിയ്ക്കൽ . നിയോജക മണ്ഡലം പ്രസിഡന്റ്‌ എ.ജെ. ഷാജഹാൻ,എസ്. ശിവപുത്രൻ, എസ്.. സുജിത്, രാകേഷ്, എം. ലൈലജൻ, എസ്. അനിലാൽ ,വി.കെ സിദ്ധാർത്തൻ, എൻ. പ്രഹളാതൻ, ബേബിലാൽ തുടങ്ങിയവർ പ്രസംഗിച്ചു.