പൂച്ചാക്കൽ: നെഹ്റു ദർശന പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് എം.ആർ.രവി ഉദ്ഘാടനം ചെയ്തു. അഡ്വ.എ.എ.ഷുക്കൂർ, ആന്റപ്പൻ മായിത്തറ, സുദർശനൻ, മോഹനൻപിള്ള, പി.എച്ച് നൗഷാദ്, രാജൻപിള്ള, നാസർ, ഷാജഹാൻ എന്നിവർ പങ്കെടുത്തു.