t

എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന്റെ നേതൃത്വത്തിലുള്ള ജീവൻരക്ഷാ മരുന്നുകളുടെ വിതരണം പോള ചാത്തനാട് 293-ാം ശാഖയിൽപ്രസിഡന്റ് വി.സജീവ കുമാറും സെക്രട്ടറി കെ.ഗണേശനും വനിതാ പ്രസിഡന്റ് സരസ്വതി രാജേന്ദ്രനും ചേർന്ന് നിർവഹിക്കുന്നു