ചേർത്തല:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ചേർത്തല തെക്ക് സഹകരണ ബാങ്കും ജീവനക്കാരും ചേർന്ന് 5,52,000 രൂപ കൈമാറി.അസി.രജിസ്ട്രാർ കെ.ദീപുവിന് ബാങ്ക് പ്രസിഡന്റ് ജി.ദുർഗാദാസ് ഇലഞ്ഞിയിൽ തുക കൈമാറി.ബാങ്ക് സെക്രട്ടറി ഡി.ബാബു,സഹകരണ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.