obituary

ചേർത്തല:തണ്ണീർമുക്കം പുത്തനങ്ങാടി വാരണം മണ്ണാന്തറ വെളിയിൽ ശശി (68)നിര്യാതനായി.ഭാര്യ:വിജയമ്മ.മക്കൾ: ബിന്ദു (നഴ്‌സ്,പ്രൊവിഡൻസ് ഹോസ്പി​റ്റൽ,തുമ്പോളി),ബിനേഷ്,വിജേഷ് (മംഗള സീഫുഡ്‌സ് ആൻഡ് എക്‌സ്‌പോർട്‌സ്, ഇടക്കൊച്ചി ).മരുമക്കൾ:അനിൽരാജ് (ഫയർഫോഴ്‌സ്,എറണാകുളം),രശ്മി,ജീതു( പ്രീമിയർ സീ ഫുഡ്‌സ്,എരമല്ലൂർ). സഞ്ചയനം 12 ന് ഉച്ചയ്ക്ക് 2ന് .