പൂച്ചാക്കൽ : കൊവിഡ് പ്രതിരോധത്തിന് കൈത്താങ്ങായി തളിയാപറമ്പ് ശ്രീനാരായണ ഫുട്ബാൾ ക്ലബ് പ്രവർത്തകർ രംഗത്ത്.പാണാവള്ളി പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്കുള്ള ഭക്ഷണ കിറ്റ് വിതരണം ജില്ലാ പഞ്ചായത്തംഗം പി.എം.പ്രമോദ് ഉദ്ഘാടനം ചെയ്തു.വി.ആർ ഉണ്ണി ,ഷോ ബിമോൻ, രജീഷ്, നിഷാദ്, ജെനീഷ് എന്നിവർ നേതൃത്വം നൽകി.