ambala

അമ്പലപ്പുഴ: പുന്നപ്ര വയലാർ സമര സേനാനി പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡ് പത്തിൽച്ചിറ വീട്ടിൽ വിശ്വനാഥൻ (90) നിര്യാതനായി. ഭാര്യ: രാജമ്മ. മകൾ: ബിന്ദു. മരുമകൻ: വിജയൻ