വള്ളികുന്നം: വള്ളികുന്നം പഞ്ചായത്തിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുവാൻ ആസൂത്രിത ശ്രമം നടക്കുന്നതായി ബി.ജെ പി വള്ളികുന്നം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.