പൂച്ചാക്കൽ: ലോക്ക് ഡൗൺ മൂലം പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ജമാ അത്തെ ഇസ്‌ലാമി ചേർത്തല ഏരിയ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. ഏരിയ പ്രസിഡന്റ് പി.എ. അൻസാരി വിതരണോദ്ഘാടനം നടത്തി. പീപ്പിൾസ് ഫൗണ്ടേഷൻ ഏരിയ കൊർഡിനേറ്റർ പി.കെ. ഫാസിൽ, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ടി.എ. റാഷിദ്,
എസ്. ഐ.ഒ ഏരിയ പ്രസിഡന്റ് മിസ്അബ് തുടങ്ങിയവർ നേതൃത്വം നൽകി.