ചേർത്തല:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരും മുഖ്യമന്ത്റിയും ആരോഗ്യ വകുപ്പും എടുത്ത നടപടികൾ അഭിനന്ദനാർഹമാണെന്ന് കേരള വേലൻ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി എം.എസ്.ബാഹുലേയൻ പറഞ്ഞു.