vikraman

ഓച്ചിറ: സി.പി.എം നേതാവും ഓച്ചിറ ഗ്രാമപഞ്ചായത്ത് അംഗവുമായ പായിക്കുഴി മണ്ടത്ത് വീട്ടിൽ ജി.വിക്രമൻ (72) നിര്യാതനായി. ഡി.വൈ.എഫ്.എെ ജില്ലാ സെക്രട്ടറി, സി.പി.എം ചവറ ഏരിയാ കമ്മറ്റി സെക്രട്ടറി, ജില്ലാ കമ്മറ്റി അംഗം, വിവിധ ട്രേഡ് യൂണിയൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ:അനിത.