ചേർത്തല:മുനിസിപ്പൽ 26ാം വാർഡിൽ വെറുങ്ങോട്ടയ്ക്കൽ ചാക്കോച്ചന്റെ ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി.മക്കൾ: തങ്കമ്മ,മേരിക്കുട്ടി,മാത്യു,കൊച്ചുറാണി,റീത്താമ്മ,ജോണി,ജോബി,പരേതരായ എത്സമ്മ,വർഗീസ്.മരുമക്കൾ:അപ്പച്ചൻ, ലീലാമ്മ,സാംസൻ,പ്രസാദ്,കൊച്ചുത്രേസ്യ,ബാബു,ജെയിംസ്,ആലീസ്,സുമി.