photo

ചേർത്തല:ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 7-ാം വാർഡ് വടക്കേ പുല്ലാട്ട് നികർത്ത് ശൗര്യാർ ഉലഹന്നാൻ(87)നിര്യാതനായി.ഭാര്യ:അന്നക്കുട്ടി.മക്കൾ:റോബിൻ,ലോജിമോൻ.