photo

ചേർത്തല:മുനിസിപ്പൽ 18ാം വാർഡിൽ പുത്തൻ വെളി പരേതനായ മാധവന്റെ ഭാര്യ ഭാർഗവി (93) നിര്യാതയായി. മക്കൾ:കാർത്തികേയൻ,മനോഹരൻ,ഓമന,ബാബു,കുഞ്ഞുമോൻ,തമ്പി,പരേതനായ രാജൻ.മരുമക്കൾ:പ്രസന്ന, സുഭാഷിണി,ഗിരിജ,മണിക്കുട്ടി,ബിന്ദു,മിനി,പരേതനായ വിശ്വംഭരൻ.