ആലപ്പുഴ: ആശ്രമം വാർഡിൽ പുതുക്കരശ്ശേരിൽ സഹദേവന്റെ ഭാര്യ താരാഭായി (72) തമിഴ്നാട്ടിലെ ഈറോഡിൽ നിര്യാതയായി. മക്കൾ: ഗണേഷ്, സുരേഷ്, ബീന (മിനിമോൾ). മരുമക്കൾ: ജയശ്രീ, ഇന്ദുലേഖ, കെ.എസ്.ബൈജു