ആലപ്പുഴ : ബി.ഡി.ജെ.എസ് ജനറൽ സെക്രട്ടറി ടി.വി.ബാബുവിന്റെ നിരൃാണത്തിൽ ബി.ഡി.ജെ..എസ് കുട്ടനാട് നിയോജകമണ്ഡലം കമ്മറ്റി അനുശോചിച്ചു. വിവിധ പഞ്ചായത്ത് കമ്മറ്റികളുടെ നേത്രുത്വത്തിൽ കരിങ്കൊടി ഉയർത്തി.