പൂച്ചാക്കൽ : അരുക്കുറ്റി വടുതല ജെട്ടി കനകവെളിയിൽ എം.എം.കരീം (65) നിര്യാതനായി.ഭാര്യ: ഫാത്തിമ. മക്കൾ: റിയാസ്, സബൂറ, സഫീറ. മരുമക്കൾ: റഫീഖ്, അൻസാർ