mhd

മണ്ണഞ്ചേരി:പഞ്ചായത്ത് 23-ാം വാർഡ് വളവനാട് വലിയവീട്ടിൽ പരേതനായ കുഞ്ഞുണ്ണിയുടെ മകൻ മുഹമ്മദ് ഷാഫി (56) നിര്യാതനായി.ഭാര്യ:ആയിഷ.മക്കൾ: ഷാനവാസ്,ഷംനാസ്,ഷംനാദ്.മരുമക്കൾ:സജിന,ശരണ.