ആലപ്പുഴ: കടലോര -കായലോര മത്സ്യതൊഴിലാളികൾക്ക് അടിയന്തരമായി 3000 രൂപ വീതം സഹായം നൽകണമെന്ന് ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ ആവശ്യപ്പെട്ടു. ഏപ്രിൽ മാസത്തെ പെൻഷൻ ഉൾപ്പെടെ 7 മാസത്തെ പെൻഷൻ തുകയും നൽകാൻ നടപടി സ്വീകരിക്കണം.