കുട്ടനാട് : ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നിർമ്മാണ തൊഴിലാളികൾക്ക് ആശ്വാസമായി പ്രഖ്യാപിച്ച ആയിരം രൂപയുടെ സഹായം 5000 രൂപയായി വർദ്ധിപ്പിക്കണമെന്ന് സംസ്ഥാന കൺസ്ട്രക്‌ഷൻ വർക്കേഴ്‌സ് കോൺഗ്രസ് ജില്ലാ ജനറൽസെക്രട്ടറി സണ്ണി അഞ്ചിൽ ആവശ്യപ്പെട്ടു
.