മാവേലിക്കര: കുട്ടമ്പേരൂർ വടക്കേവഴി 830-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള കൊറ്റാർകാവ് കരയംമഠം ഭദ്രകാളി ക്ഷേത്രത്തിൽ 15 മുതൽ 23 വരെ നടത്തനിരുന്ന നവാഹയജ്ഞം മാറ്റിവച്ചതായി ഭരണ സമിതി അറിയിച്ചു.