ആലപ്പുഴ : ഗുരു ധർമ്മ പ്രചാരണസഭ ജില്ലാ കമ്മിറ്റി 12ന് നടത്താൻ തീരുമാനിച്ചിരുന്ന ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്ത് മാറ്റി വച്ചതായി ജില്ലാ പ്രസിഡന്റ് ആർ.സുകുമാരൻ അറിയിച്ചു. എല്ലാ ധർമ്മ പ്രചാരകരും അന്ന് തങ്ങളുടെ വീടുകളിൽ ധ്യാനം, ജപം, ഗുരുദേവ കൃതി പാരായണം എന്നിവ നടത്തണം. കൊവിഡ് 19 എന്ന മഹാമാരി വിട്ടു മാറുന്നതിനും ലോകശാന്തിക്കും വേണ്ടി പ്രാർത്ഥിക്ക
ണമെന്നും എന്ന് അദ്ദേഹം അറിയിച്ചു.