padmini-nair-76

ആലപ്പുഴ: പഴവീട് നന്ദാവനം വീട്ടിൽ റിട്ട. ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ റീജിയണൽ മാനേജർ പി.എം. നായരുടെ ഭാര്യ പദ്മിനി നായർ (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ആലപ്പുഴ വലിയചുടുകാട് ശ്മശാനത്തിൽ. മക്കൾ: അജിത്‌നായർ (ഐ.ടി. കൺസൽട്ടന്റ്, അസിം പ്രേംജി ഫൗണ്ടേഷൻ), ബിന്ദു നായർ (അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, എൽ.ഐ.സി. ഭോപ്പാൽ), ഇന്ദു നായർ (ഡയറക്ടർ, എസ്.സി.എം.എസ്. ഇൻസ്റ്റിറ്റ്യൂഷൻസ്, കളമശേരി). മരുമക്കൾ: ഹേമലത നായർ, സത്യനാരായണൻ, പ്രമോദ് (വൈസ് ചെയർമാൻ, എസ്.സി.എം. എസ്, ഇൻസ്റ്റിറ്റ്യൂഷൻസ്, കളമശേരി).