ഓച്ചിറ: ക്ലാപ്പന വടക്ക് മണ്ണാശ്ശേരിൽ (എബി വില്ല) ഡി.ഡെന്നിസ് (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ക്ലാപ്പന സെന്റ് ജോർജ്ജ് ദേവാലയത്തിൽ. ഭാര്യ: പൗളിൻ. മക്കൾ: മേരി, യേശുദാസ്, റീന, ജനറ്റ്. മരുമക്കൾ: ജോൺസൺ, ബെനീറ്റ മേരി, ഷിബു, അഗസ്റ്റിൻ രാജീവ്.