കളങ്ങര : ആനപ്രമ്പാൽ നോർത്ത് വാണിയാപുരക്കൽ പരേതനായ ദിവാകരന്റെ ഭാര്യ തങ്കമ്മ (101) നിര്യാതയായി . മക്കൾ . കമലാസനൻ , പൊന്നപ്പൻ, ചന്ദ്രമതി , രവി , അനിരുദ്ധൻ, സ്നേഹലത ,പരേതനായ വിജയൻ .മരുമക്കൾ:വിജയമ്മ ,സോമരാജൻ,മിനി ,ലീലമ്മ,മോഹനൻ , പരേതയായ ശാന്തമ്മ .