കായംകുളം: കൊവിഡ് -19പ്രതിരോധത്തിന്റെ ഭാഗമായി കൃഷ്ണപുരം ശ്രീ കുറക്കാവ് ദേവീക്ഷേത്രത്തിൽ കാര്യസിദ്ധിപൂജയി​ൽ പങ്കെടുക്കുന്നതി​ന് ഭക്തജനങ്ങൾക്കുള്ള നിയന്ത്രണം തുടരും.ഭക്തർ എത്തേണ്ടതില്ലങ്കിലും പൂജയ്ക്ക് മുടക്കം വരില്ലെന്ന് ഭാരവാഹികൾ അറിയിച്ചു.