കായംകുളം: പുതിയവിള ശ്രീ വടക്കൻ കോയിക്കൽ ദേവി ക്ഷേത്രത്തിൽ 30 മുതൽ മേയ് എട്ടുവരെ നടത്താനിരുന്ന ദേവീഭാഗവത നവാഹയജ്ഞം മാറ്റിവച്ചതായി ക്ഷേത്ര ഭരണസമിതി അറിയിച്ചു