വള്ളികുന്നം: വള്ളികുന്നം പഞ്ചായത്ത് കിഴക്ക് ഏരിയാ കമ്മിറ്റിയുടെ വിവിധ ബൂത്തുകളുടെ നേതൃത്വത്തിൽ കൊറോണ മൂലം ദുരിതമനുഭവിക്കുന്നവർക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ബി ജെ പി മാവേലിക്കര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ,ഏരിയ പ്രസിഡന്റ്‌ ജയിംസ് വള്ളികുന്നം, ഗ്രാമപഞ്ചായത്തംഗം അനിൽ വള്ളികുന്നം, ജനറൽ സെക്രട്ടറി സുരേഷ് സോപാനം, സുധി താളീരാടി, ഈരിക്കത്തറ രാജേന്ദ്രനാഥ്, വിഷ്ണു താളീരാടി, വിജയൻ തുണ്ടിൽ, വാവച്ചൻ, രാജീവ്‌ , സുധീഷ് ,രാഗേഷ് കാട്ടൂർ, വിനോദ് ,പ്രകാശ്, രമേശൻ, സുബിത്ത് എന്നിവർ നേതൃത്വം നൽകി.