ambala

അമ്പലപ്പുഴ: പുന്നപ്ര അയ്യൻ പറമ്പിൽ എ.കെ. രഘുവരൻ (88) നിര്യാതനായി.ഭാര്യ:രാധാമണി. മക്കൾ:രേഖ, റെജിമോൾ, റെജികുമാർ, രജനി. മരുമക്കൾ‌: രജി, ഷാജി, ലേഖ.