ആലപ്പുഴ:കുട്ടനാട്ടിൽ കഴിഞ്ഞ രണ്ടാം കൃഷിക്കാലത്ത് വെള്ളപ്പൊക്കം മൂലം കൃഷിനാശം നേരിട്ട കർഷകർക്കുള്ള ധനസഹായം അടിയന്തരമായി വിതരണം ചെയ്യണമെന്ന് ഭാരതീയ ജനതാ കർഷക മോർച്ച ജില്ലാ പ്രസിഡന്റ് വി.ശ്രീജിത്ത് പ്രസ്താവനയിൽ ആവശ്യപ്പെട്ടു