ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡ് പാപ്പാളിയിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ ഭാര്യ മുത്തു ബീവി (88) നിര്യാതയായി.മക്കൾ: ഷംസുദ്ദീൻ,സീനത്ത്,നാസർ,സക്കീർ,പരേതനായ റഷീദ്.മരുമക്കൾ: കുലുസുംബീവി,ഖദീജ,അൻസാരി,റാഷിദ,സനിമോൾ.