thankamma

വെട്ടിക്കോട് : മാങ്കൂട്ടത്തിൽ പരേതനായ എം.ജേക്കബിന്റെ ഭാര്യ തങ്കമ്മ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് കറ്റാനം സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ. മക്കൾ: ബാബു, സണ്ണി, ഡൊമിനിക് , ഗ്രേസി, മേഴ്സി. മരുമക്കൾ: വത്സമ്മ, കുസുമം, സൂസമ്മ, വർഗീസ്, ബോബൻ.