sreedharan

കായംകുളം : ചേരാവള്ളി മണക്കാട്ടു വീട്ടിൽ ശ്രീധരൻ (72) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : അരുന്ധതി. മക്കൾ : അജിത്കുമാർ (മുൻ നഗരസഭ കൗൺസിലർ), ശ്രീജിത്, ബ്രിജിത്. മരുമക്കൾ: ബിജി, ബിന്ദു, ബിന്ദുജ.