ആലപ്പുഴ:ബി.ജെപി ദേശീയ അദ്ധ്യക്ഷന്റെ ആഹ്വാനമനുസരിച്ച് ആരോഗ്യ ,നിയമപാലന, സന്നദ്ധ സേവന രംഗത്ത് പ്രവർത്തിക്കുന്നവരെ നേരിൽ കണ്ട് അഭിനന്ദന പത്രം കൈമാറുന്നതിന്റെ ഭാഗമായി ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ രാംലാൽ ,കൊറോണ വാർഡ് ചുമതല വഹിക്കുന്ന നഴ്സിങ്ങ് സൂപ്രണ്ട് രേവമ്മ ,നഴ്സ് റജില എന്നിവർക്ക് അഭിനന്ദന പത്രം ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ കൈമാറി വി.ശ്രീജിത്ത് ,വി.ബാബുരാജ് , അരുൺ അനിരുദ്ധൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.