മാവേലിക്കര: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉമ്പർനാട് 44-ാം നമ്പർ എൻ.എസ്.എസ് കരയോഗം അവശതയനുഭവിക്കുന്ന കരയോഗാംഗങ്ങൾക്ക് സൗജന്യമായി അരിയും പലവ്യഞ്ജന കിറ്റും വിതരണം ചെയ്തു. സാധനങ്ങൾ കരയോഗം ഭാരവാഹികൾ വീടുകളിൽ എത്തിച്ച് നൽകി.